1) കരട് ലിസ്റ്റ് സംബന്ധിച്ച ആക്ഷേപങ്ങളും,അവകാശവാദങ്ങളും നിശ്ചിത ഫോറങ്ങളില്‍ അതാത് വാര്‍ഡ് സഭകളില്‍ ഉന്നയിക്കേണ്ടതാണ്.
2) ആക്ഷേപങ്ങളും (Form A,B,C,D) അവകാശവാദങ്ങളും സ്വീകരിക്കുന്ന അവസാന തീയ്യതി 30-06-2014 വൈകുന്നേരം 4 മണി.
+ നിലവിലെ കരട് ലിസ്റ്റ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനം, ജില്ല, സെര്‍ച്ച് ബൈ (തഹസില്‍ വൈസ്), പൊന്നാനി എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്താല്‍ ലഭ്യമാകുന്ന Vilage/Town name beginneing with എന്നുള്ളിടത്ത് '' P '' യില്‍ ക്ലിക്ക് ചെയ്താല്‍ ലഭ്യമാകുന്നതാണ്........
http://www.secc.gov.in/dropdownSearchDetailsSubmit
Attachment | Size |
---|---|
Form A.pdf | 178.21 KB |
Form B.pdf | 165.11 KB |
Form C.pdf | 184.63 KB |
Form D.pdf | 111.94 KB |