നിർധനരായ വൃക്കരോഗികൾക്കായി 2014 ലാണ് പൊന്നാനി നഗരസഭ ഡയാലിസ് സെൻററിന് രൂപം കൊടുത്തത്. 7 രോഗികളുമായി തുടങ്ങിയ സെന്ററിൽ നിലവിൽ 77 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത്. ഇരുന്നൂറോളം പേർ രജിസ്റ്റർ ചെയ്ത് ഡയാലിസിസിനായി കാത്തിരിക്കുന്നുമുണ്ട്. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് കണക്കിലെടുത്ത് കഴിഞ്ഞ വർഷം മൂന്നാമത് ഷിഫ്റ്റും തുടങ്ങിയിരുന്നു. അതോടുകൂടി കൂടുതൽ രോഗികളെ സൗജന്യമായി ഡയാലിസിസ് നടത്താൻ നഗരസഭക്കായി. രോഗികളുടെ എണ്ണത്തിൽ വന്ന വർധനവിന്റെയും ചികിത്സാ ചെലവുകൂടിയത്തിന്റെയും സാഹചര്യത്തിലാണ് ഈ വർഷത്തെ ധനസമാഹരണത്തിന് തയ്യാറെടുക്കുന്നത്. പൂർണമായും ഇത്തരത്തിൽ ഫണ്ട് കണ്ടെത്തിയാണ് സെൻറർ പ്രവർത്തിക്കുന്നത്.
For Donation to Dayalisis Centre Chairman Relief Fund
Punjab National Bank Kerala Gramin Bank
Account No. 4340000100082547 Acc No. 40332100117034
Ifsc Code PUNB0434000 Ifsc Code PUNB0434000
Ponnani Ponnani South